Tuesday, May 17, 2011

ഇന്ത്യന്‍ റെയില്‍വയസ് ഇന് സ്തുതി

അങ്ങനെ election result അറിയാന്‍  നാട്ടില്‍ പോയതാ..... വിവരം അറിഉവാന്‍
നമ്മുടെ പാര്‍ട്ടി തോറ്റെങ്ങിലെന്ത ജയിച്ചത്‌ പോലതന്നെ പക്ഷെ വിചാരിച്ച പോലത്തെ ആഘോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ...എന്നാലും നമ്മള്‍ ആഘോഷിച്ചു ....
അങ്ങനെ എനിക്ക് വിളി വന്നു ...വിളിച്ചാല്‍ പോവാതിരിക്കാന്‍ പറ്റില്ലല്ലോ ഞാന്‍ രാത്രി തന്നെ നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയില്‍വേ യെ ആശ്രയിച്ചു ..കൂട്ടിനു  സുള്‍ഫിയും ഉണ്ടായിരുന്നു 9 .30 യുടെ മാവേലി എക്സ്പ്രസ്സ്‌ ആയിരുന്നു ആ ശകടം  തലശ്ശേരി - കൊച്ചി ആയോ............ആലോചിക്കാന്‍ പോലും വയ്യ കാലുകുത്താന്‍ സ്ഥലമില്ല ഞാന്‍ എങ്ങനെയോ ഒരു സീറ്റ് ഒപ്പിച്ചു പാവം സുല്‍ഫി .........അവനു സീറ്റ് കിട്ടിലെങ്ങിലെന്ത കിടില്ലം ഒരു പെണ്ണ് ഉണ്ടായിരുന്നു വായ നോക്കാന്‍  അവന്‍ അത് വച്ച് അഡ്ജസ്റ്റ് ചെയിതു
കേക്കണേ രസം പട്ടാമ്പി എത്തിയപ്പോള്‍ ആരോ ഒരാള്‍ ചെയിന്‍ വലിച്ചു !!!ഏതോ ഒരു ഹത ബാഗ്യന്‍ ട്രെയിനില്‍ നിന്നു തെറിച്ചു വീണു ......ശകടം പിന്നെയും യാത്ര തുടര്ന്നു................... :')
എല്ലാം മോളിന്നു ഒരാള്‍ കാണുന്നുണ്ട് ..............................

No comments:

Post a Comment