Tuesday, May 31, 2011

ഒരു കാട്പാടി യാത്ര


അങ്ങനെ രാജാ തലയിവരുടെ കല്യാണം എത്തി
 കയ്യില്ലോ ........നയ പൈസ ഇല്ല കയില്‍ നയാപൈസ ഇല്ല !!!!!!!!!!!!!!!! അങ്ങനെ ഇരിക്കുകയാണ് തന്സീര്‍ മഹന്‍  വന്നു പറയുന്നത് ടെമ്പോ  ട്രവല്ലെര്‍ പിടിച്ചു പോയാലോ ......അപ്പൊ പൈസക്കാരന്‍ സുല്‍ഫി പറയ നമ്മള്‍ ഇത്  കൂറെ കണ്ടത എന്ന് ....പാവങ്ങളായ പലരും ഇതിനോട് വിയോജിച്ചു .....അവന്‍ വിട്ടില്ല എരവിയെയും കൂടുപിച്ചു ശക്തമായി ആഞ്ഞടിച്ചു  കട്ടക്ക് തന്നെ ..എനികൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല ........അങ്ങനെ പരിപാടി പ്ലാന്‍ ചെയിതു അതും കട്ടക്ക് തന്നെ ........13  ആളുകള്‍ ഉണ്ടാവുമെന്ന് പറഞ്ഞു അങ്ങനെ സുല്‍ഫിയുടെയും ജിതിന്‍ ജിതുമോന്റെ കണ്ട്രോളില്‍ കാര്യങ്ങളുടെ പോക്ക് .... പെട്ടെന്ന് ഒരാള്‍ പറഞ്ഞു ഞാന്‍ നിങ്ങളുടെ കൂടെ വരന്‍ താല്പര്യം ഇല്ല എന്ന് ..........ഹഹഹഹഹ് പണി പാളി ......കൂടെതന്നെ മറ്റൊരു വ്യക്തിയും കാലുവാരി പിന്നെ കൂടെ വേറെ ഒരാളും
കട്ടക്ക് പാളി സുല്ഫിക്ക് ........
പിന്നെ വാനില്‍ ആളെ തട്ടികൂടാന്‍ നെറ്റൊടം .....പലരെയും contact  ചെയിതു ആരും തയാറായില്ല കാരണം വാനില്‍ കൊള്ളയാണ് (1500 രൂപ ) ഹോ !!! എന്ത് കൊള്ളയ ഇതു
എന്നിട്ടും സുല്ഫിക്ക് അഹഗാരത്തിന്  ഒരു കുറവും ഇല്ല .........
അങ്ങനെ പൈസ തീടിയുള്ള പാതയില്ല ഞാന്‍ .......
എല്ലാം മോളിന്നു ഒരാള്‍ കാനുന്നുട്

Kaanthaaaaaaaaaaaaaa


kaanthaaaa njanum varaaaam thrishuuuur puuram kaanaaan
kaanthaaaa njanum varaaaam thrishuuuur puuram kaanaaan

ambili maamane kondu tharalo
ambili maamane kondu tharalo
aayiram aanaye kondu tharalo
aayiram aanaye kondu tharalo
chakkada vandiyil chadukudu vandiyil
chikkam kuruviye kondu tharalo
chakkada vandiyil chadukudu vandiyil
chikkam kuruviye kondu tharalo
puuram kanaan porule
kadugu mani kanivavakale vavakale
ambili maamane kondu tharalo
aayiram aanaye kondu tharalo
chakkada vandiyil chadukudu vandiyil
chikkam kuruviye kondu tharalo

1) ammekk-umma koduthu varalo animazha nanayalo
aniyathikk-oru kammalu paniyan ponnu kodukalo
ammekk-umma koduthu varalo animazha nanayalo
aniyathikk-oru kammalu paniyan ponnu kodukalo
aadagal thodagal aramani kingini
paadhasaram chila palavaga vaangi
angane ingane paatum paadi paanju nadakalo
puuram kanaan porule kadugu mani kanivavakale vavakale

ambili maamane kondu tharalo
aayiram aanaye kondu tharalo
chakkada vandiyil chadukudu vandiyil
chikkam kuruviye kondu tharalo

2) kammbakettinu neeyariyalo kadipidi kuutalo
kudavattangalil aara vaara kuuthu thudangalo
kammbakettinu neeyariyalo kadipidi kuutalo
kudavattangalil aara vaara kuuthu thudangalo
chendagal chengila cherumani kottana
panchaarik-oru padayude naduvil
angane ingane paatum paadi paanju nadakalo
puuram kanaan porule kadugu mani kanivavakale vavakale

ambili maamane kondu tharalo
ambili maamane kondu tharalo
aayiram aanaye kondu tharalo
aayiram aanaye kondu tharalo
chakkada vandiyil chadukudu vandiyil
chikkam kuruviye kondu tharalo
chakkada vandiyil chadukudu vandiyil
chikkam kuruviye kondu tharalo
beshhh puuram kanaan porule
kadugu mani kanivavakale vavakale
ambili maamane kondu tharalo
aayiram aanaye kondu tharalo
chakkada vandiyil chadukudu vandiyil
chikkam kuruviye kondu tharalo
puuram kanaan porule
kadugu mani kanivavakale vavakale

Thursday, May 19, 2011

ഭക്ഷണം കേമം തന്നെ !!!!

ദേ പിന്നെയും മനസിനെ നിയന്ദ്രിക്കാന്‍ പറ്റുന്നില്ല ഉറക്കത്തിലും സ്വപ്നത്തിലും അവള്‍ വരുന്നു ..........
മടുത്തു ജീവിതം എന്ന് വരെ  തോന്നി പോകുന്നു ......അത് വിട്  പണ്ടാരം ................
കേകനെ രസം ഇന്നലെ വീട്ടില്‍ നമ്മള്‍ ഫുഡ്‌ ഉണ്ടാക്കി ഹോ ഒടുക്കത്തെ ഉണ്ടാക്കലയിപോയി !!!!!!എല്ലാവരും കട്ടക്ക് തന്നെ ചപ്പാത്തിയും മുട്ട കറിയും ഹോ !! ഇന്നലെ ഓഫീസില്‍ നിന്നു 6 .30   നിനു   വീട്ടില്‍ എത്തിയത് FULL set-up ആയിരുന്നു അപൂളല്ലേ രസം സുല്‍ഫി തോര്‍ത്ത്‌ മുന് എത്തു അവന്‍ മണിക്ക കല്ല്‌ സിനിമ കാണാന്‍ ഇരിക്കുന്നു കുത്തിനു പിടിച്ചില്ലേ .....ബാക്കിഉള്ളവര്‍ അടുക്കളയില്‍ നിന്ന് ചപ്പാത്തി ചുടുമ്പോള്‍ അവന്റെ ഒരു പടം കാണല്‍ ......പിന്നെ അവനെ   നമ്മുടെ അടിമയാക്കി പാത്രം  കഴുകിയും ചപാതി പരതിയും എല്ലാം കൊണ്ട് നമ്മുടെ അടിമ
ഫസ്റ്റ് ചപ്പാത്തി ചുടലിന്റെ ടെന്‍ഷന്‍ എല്ലാവരുടെയും മുഗതുണ്ടായിരുന്നു പക്ഷെ ഇതെല്ലാം "നമ്മള്‍ ഇതു എത്ര കണ്ടതാ " എന്ന മട്ടില്‍ ....
ഇന്നു ചോറും കറിയുമ ..................കണ്ടറിയാം ....പക്ഷെ വിടില്ല നമ്മള്‍ ...
ചീഫ് ഷെഫ്  -- ഇരവിയാണ്
ചപ്പാത്തി പരതല്‍  --അര്‍ജുന്‍
കറി --ഞാന്‍ തന്നെ
ഓള്‍ ഇന്‍ ഓള്‍ -- ശംജിത്
ഭാക്കിയുള്ള കട്ടകുള്ള ജോലി (പാത്രം കഴുകല്‍ ,വേസ്റ്റ് കളക്ഷന്‍ ,അടിച്ചുവാരല്‍ )--സുല്‍ഫി

Wednesday, May 18, 2011

കൂടുകാരെ നമ്മുക്ക് കല്യാണത്തിന് പോവണ്ടേ

അങ്ങനെ നമ്മുടെ രാജാ തലയിവര്‍ വിവാഹിതനാവാന്‍ പോവുന്നു ....സന്ധോഷം ഉള്ള കാര്യം!!!!എങ്ങനെ പോകും ??? ട്രെയിനില്‍ പോകാമെന്ന് വിചാരിക്കുന്നു അപോഴെക് പ്രശ്നം തുടങ്ങുനത്  ഒരുകൂടര്‍ പറയുന്നു നമ്മള്‍ ആദ്യം എതും എന്ന് വേറെ ചിലര്‍ പറയുന്നു നമ്മള്‍ എന്ന്  ശ്രീനാഥ് മേനോതിന്റെ  വിചാരം അവന്റെയ കല്യാണം  എന്ന് പിന്നെ AK  കട്ടക്കാന് ....ശക്തമായ വെല്ലുവിളികളാണ്  മേനോത്തിന്റെ ബംഗ്ലോര്‍ ടീമിന് നല്‍കുന്നത്  അപോലല്ലെ നമ്മുടെ BLINKU മോന്റെ  വക ഒരു മെയില്‍ "ഞാന്‍ തയ്യാര്‍ "വരാന്‍ നിങ്ങളോ എന്ന മട്ടില്‍ നമ്മുടെ ആവേശ കമ്മിറ്റികാരന്‍ എല്ലാം വ്യ്കിയാണ് അറിഞ്ഞത്  ......കൊച്ചികാരുടെ നില ശോച്ചനിയമാണ്  ടീമില്‍ നിന്നു  കളികാരെല്ലാം പോയികൊണ്ടേ ഇരിക്കുന്നു വിഷ്ണു ,അജിത്‌ ,പുഇപ്പന്‍ മിക്കു ...എന്നാലും നമ്മള്‍ വരും ശക്തമായിത്തന്നെ അണ്ണന്റെ കല്യാണത്തിന് ഫുള്‍ തയരോടെ തന്നെ ........
എല്ലാം മോളിന്നു ഒരാള്‍ കന്നുനുണ്ട്.....!!!!

Tuesday, May 17, 2011

Yesterday she came to my dreams :(

I was laying at home on my sofa  and watching TV . I was pretty surprised because she was sitting with me.., smiling at me and talking something. I didn’t understand a word. Maybe I was just too amazed on that situation so that my ears didn’t hear nothing but I am looking her cute face .She  was wearing pink churidhar and  and her hair was not tied .and her hair was just spread up because of light breezy wind and she was  Very casual but also looking cute .......... I don't know what happened to me
   And at that moment I woke up and realised it was only dream I was experiencing. Not a wet dream as you can guess but just an ordinary dream. Or maybe not so ordinary after all. It’s  very rare that I can remember my dreams..............

ഇന്ത്യന്‍ റെയില്‍വയസ് ഇന് സ്തുതി

അങ്ങനെ election result അറിയാന്‍  നാട്ടില്‍ പോയതാ..... വിവരം അറിഉവാന്‍
നമ്മുടെ പാര്‍ട്ടി തോറ്റെങ്ങിലെന്ത ജയിച്ചത്‌ പോലതന്നെ പക്ഷെ വിചാരിച്ച പോലത്തെ ആഘോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ...എന്നാലും നമ്മള്‍ ആഘോഷിച്ചു ....
അങ്ങനെ എനിക്ക് വിളി വന്നു ...വിളിച്ചാല്‍ പോവാതിരിക്കാന്‍ പറ്റില്ലല്ലോ ഞാന്‍ രാത്രി തന്നെ നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയില്‍വേ യെ ആശ്രയിച്ചു ..കൂട്ടിനു  സുള്‍ഫിയും ഉണ്ടായിരുന്നു 9 .30 യുടെ മാവേലി എക്സ്പ്രസ്സ്‌ ആയിരുന്നു ആ ശകടം  തലശ്ശേരി - കൊച്ചി ആയോ............ആലോചിക്കാന്‍ പോലും വയ്യ കാലുകുത്താന്‍ സ്ഥലമില്ല ഞാന്‍ എങ്ങനെയോ ഒരു സീറ്റ് ഒപ്പിച്ചു പാവം സുല്‍ഫി .........അവനു സീറ്റ് കിട്ടിലെങ്ങിലെന്ത കിടില്ലം ഒരു പെണ്ണ് ഉണ്ടായിരുന്നു വായ നോക്കാന്‍  അവന്‍ അത് വച്ച് അഡ്ജസ്റ്റ് ചെയിതു
കേക്കണേ രസം പട്ടാമ്പി എത്തിയപ്പോള്‍ ആരോ ഒരാള്‍ ചെയിന്‍ വലിച്ചു !!!ഏതോ ഒരു ഹത ബാഗ്യന്‍ ട്രെയിനില്‍ നിന്നു തെറിച്ചു വീണു ......ശകടം പിന്നെയും യാത്ര തുടര്ന്നു................... :')
എല്ലാം മോളിന്നു ഒരാള്‍ കാണുന്നുണ്ട് ..............................

Wednesday, May 4, 2011

!!LOVE!!!

Love is not always those happy moments which can be cherished throughout life. Love sometimes (though very rarely) causes grief and pain.  sad love are the reflections of such sadness and pain. The short sad about love given below explains how it feel when the person whom you love leaves you.
when i saw your heart...i cant forget your face........but when you saw my face... you forget to see mey heart......