അങ്ങനെ നമ്മുടെ രാജാ തലയിവര്‍ വിവാഹിതനാവാന്‍ പോവുന്നു ....സന്ധോഷം ഉള്ള കാര്യം!!!!എങ്ങനെ പോകും ??? ട്രെയിനില്‍ പോകാമെന്ന് വിചാരിക്കുന്നു അപോഴെക് പ്രശ്നം തുടങ്ങുനത് ഒരുകൂടര്‍ പറയുന്നു നമ്മള്‍ ആദ്യം എതും എന്ന് വേറെ ചിലര്‍ പറയുന്നു നമ്മള്‍ എന്ന് ശ്രീനാഥ് മേനോതിന്റെ വിചാരം അവന്റെയ കല്യാണം എന്ന് പിന്നെ AK കട്ടക്കാന് ....ശക്തമായ വെല്ലുവിളികളാണ് മേനോത്തിന്റെ ബംഗ്ലോര്‍ ടീമിന് നല്‍കുന്നത് അപോലല്ലെ നമ്മുടെ BLINKU മോന്റെ വക ഒരു മെയില്‍ "ഞാന്‍ തയ്യാര്‍ "വരാന്‍ നിങ്ങളോ എന്ന മട്ടില്‍ നമ്മുടെ ആവേശ കമ്മിറ്റികാരന്‍ എല്ലാം വ്യ്കിയാണ് അറിഞ്ഞത് ......കൊച്ചികാരുടെ നില ശോച്ചനിയമാണ് ടീമില്‍ നിന്നു കളികാരെല്ലാം പോയികൊണ്ടേ ഇരിക്കുന്നു വിഷ്ണു ,അജിത് ,പുഇപ്പന്‍ മിക്കു ...എന്നാലും നമ്മള്‍ വരും ശക്തമായിത്തന്നെ അണ്ണന്റെ കല്യാണത്തിന് ഫുള്‍ തയരോടെ തന്നെ ........
എല്ലാം മോളിന്നു ഒരാള്‍ കന്നുനുണ്ട്.....!!!!
എല്ലാം മോളിന്നു ഒരാള്‍ കന്നുനുണ്ട്.....!!!!

gooog
ReplyDeleteonnu nirthiyittu pode
ReplyDelete