Thursday, May 19, 2011

ഭക്ഷണം കേമം തന്നെ !!!!

ദേ പിന്നെയും മനസിനെ നിയന്ദ്രിക്കാന്‍ പറ്റുന്നില്ല ഉറക്കത്തിലും സ്വപ്നത്തിലും അവള്‍ വരുന്നു ..........
മടുത്തു ജീവിതം എന്ന് വരെ  തോന്നി പോകുന്നു ......അത് വിട്  പണ്ടാരം ................
കേകനെ രസം ഇന്നലെ വീട്ടില്‍ നമ്മള്‍ ഫുഡ്‌ ഉണ്ടാക്കി ഹോ ഒടുക്കത്തെ ഉണ്ടാക്കലയിപോയി !!!!!!എല്ലാവരും കട്ടക്ക് തന്നെ ചപ്പാത്തിയും മുട്ട കറിയും ഹോ !! ഇന്നലെ ഓഫീസില്‍ നിന്നു 6 .30   നിനു   വീട്ടില്‍ എത്തിയത് FULL set-up ആയിരുന്നു അപൂളല്ലേ രസം സുല്‍ഫി തോര്‍ത്ത്‌ മുന് എത്തു അവന്‍ മണിക്ക കല്ല്‌ സിനിമ കാണാന്‍ ഇരിക്കുന്നു കുത്തിനു പിടിച്ചില്ലേ .....ബാക്കിഉള്ളവര്‍ അടുക്കളയില്‍ നിന്ന് ചപ്പാത്തി ചുടുമ്പോള്‍ അവന്റെ ഒരു പടം കാണല്‍ ......പിന്നെ അവനെ   നമ്മുടെ അടിമയാക്കി പാത്രം  കഴുകിയും ചപാതി പരതിയും എല്ലാം കൊണ്ട് നമ്മുടെ അടിമ
ഫസ്റ്റ് ചപ്പാത്തി ചുടലിന്റെ ടെന്‍ഷന്‍ എല്ലാവരുടെയും മുഗതുണ്ടായിരുന്നു പക്ഷെ ഇതെല്ലാം "നമ്മള്‍ ഇതു എത്ര കണ്ടതാ " എന്ന മട്ടില്‍ ....
ഇന്നു ചോറും കറിയുമ ..................കണ്ടറിയാം ....പക്ഷെ വിടില്ല നമ്മള്‍ ...
ചീഫ് ഷെഫ്  -- ഇരവിയാണ്
ചപ്പാത്തി പരതല്‍  --അര്‍ജുന്‍
കറി --ഞാന്‍ തന്നെ
ഓള്‍ ഇന്‍ ഓള്‍ -- ശംജിത്
ഭാക്കിയുള്ള കട്ടകുള്ള ജോലി (പാത്രം കഴുകല്‍ ,വേസ്റ്റ് കളക്ഷന്‍ ,അടിച്ചുവാരല്‍ )--സുല്‍ഫി

No comments:

Post a Comment