Tuesday, May 31, 2011

ഒരു കാട്പാടി യാത്ര


അങ്ങനെ രാജാ തലയിവരുടെ കല്യാണം എത്തി
 കയ്യില്ലോ ........നയ പൈസ ഇല്ല കയില്‍ നയാപൈസ ഇല്ല !!!!!!!!!!!!!!!! അങ്ങനെ ഇരിക്കുകയാണ് തന്സീര്‍ മഹന്‍  വന്നു പറയുന്നത് ടെമ്പോ  ട്രവല്ലെര്‍ പിടിച്ചു പോയാലോ ......അപ്പൊ പൈസക്കാരന്‍ സുല്‍ഫി പറയ നമ്മള്‍ ഇത്  കൂറെ കണ്ടത എന്ന് ....പാവങ്ങളായ പലരും ഇതിനോട് വിയോജിച്ചു .....അവന്‍ വിട്ടില്ല എരവിയെയും കൂടുപിച്ചു ശക്തമായി ആഞ്ഞടിച്ചു  കട്ടക്ക് തന്നെ ..എനികൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല ........അങ്ങനെ പരിപാടി പ്ലാന്‍ ചെയിതു അതും കട്ടക്ക് തന്നെ ........13  ആളുകള്‍ ഉണ്ടാവുമെന്ന് പറഞ്ഞു അങ്ങനെ സുല്‍ഫിയുടെയും ജിതിന്‍ ജിതുമോന്റെ കണ്ട്രോളില്‍ കാര്യങ്ങളുടെ പോക്ക് .... പെട്ടെന്ന് ഒരാള്‍ പറഞ്ഞു ഞാന്‍ നിങ്ങളുടെ കൂടെ വരന്‍ താല്പര്യം ഇല്ല എന്ന് ..........ഹഹഹഹഹ് പണി പാളി ......കൂടെതന്നെ മറ്റൊരു വ്യക്തിയും കാലുവാരി പിന്നെ കൂടെ വേറെ ഒരാളും
കട്ടക്ക് പാളി സുല്ഫിക്ക് ........
പിന്നെ വാനില്‍ ആളെ തട്ടികൂടാന്‍ നെറ്റൊടം .....പലരെയും contact  ചെയിതു ആരും തയാറായില്ല കാരണം വാനില്‍ കൊള്ളയാണ് (1500 രൂപ ) ഹോ !!! എന്ത് കൊള്ളയ ഇതു
എന്നിട്ടും സുല്ഫിക്ക് അഹഗാരത്തിന്  ഒരു കുറവും ഇല്ല .........
അങ്ങനെ പൈസ തീടിയുള്ള പാതയില്ല ഞാന്‍ .......
എല്ലാം മോളിന്നു ഒരാള്‍ കാനുന്നുട്

No comments:

Post a Comment