അങ്ങനെ കല്യാണം കട്ടക്ക് കഴിഞു
കിടില്ലം കല്യാണം ബംഗ്ലോര്‍ ടീം ,കൊച്ചിന്‍ ടീം,ചെന്നൈ ടീം എല്ലാവരും ഉണ്ടായിരുന്നു
നമ്മുടെ ആഘോഷം തുടങ്ങുന്നത് ചെന്നൈ ടീം വന്നതോട് കൂടിയാണ് ..... :) ബംഗ്ലോര്‍ ടീം കൃത്യ നിഷ്ഠ പാലിച്ചില്ല അവര്‍ ലേറ്റ് ആയിരുന്നു ...MP ,ബ്ലിങ്കു ,ജിവിന്‍ ഒഴികെ ബാകി എല്ലാവരും നേരെ Auditoriyathil പോയി അവര്‍ നമ്മുടെ കൂടെ സൊറ പറഞ്ഞു ഇരുന്നു ......
ഹോ UK ഉടെ ബടായി സഹിക്കാന്‍ പറ്റാത്തതായിരുന്നു !!! ഫുള്‍ ബടായി .....ബ്ലിങ്കു ഇത് കേട്ട് ചിരിയോട് ചിരി .... UK പറയണേ അവന്റെ നെറ്റിയില്‍ ഒരു കുരുഷിന്റെ കലയുണ്ട് പോലും അതും ജന്മന കിട്ടിയത് .....നമുകരിയില്ലേ അത് തലയില്‍ തേങ്ങ വിണത എന്ന് ....!!!!!!!!!!
പക്ഷെ എല്ലാം സഹിക്കാം uk ഉടെ ബടായി ഒഴികെ പിന്നെ ഒന്നും പറയണ്ട കുറെ കാലങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ തമ്മില്‍ അടിയോടടി .........അത് കഴിഞു കല്യാണ auditoriyathi ആടിയും പാടിയും ആഘോഷിച്ചു .........
പിന്നെ ബംഗ്ലോര്‍ ടീമിലെ കുറച്ചു പേര്‍ ബംഗ്ലോരിലെക്ക് പോയി (മേനോത് ,തീപൊരി ഷിജില്‍ ,തടിയന്‍റമീസ് ,പുഇപ്പന്‍ ശുഹൈബ് ,)
കെകണേ രസം പുലര്‍ച്ച 5 am കല്യാണം ..പണി പാളി എന്ന്ന്‍ വിചാരിച്ചു പക്ഷ നമ്മള്‍ എല്ലാവരും കല്യാണം ക്ര്യത്യ സമയത്ത് തന്നെ കൂടി .......
പക്ഷെ നമ്മള്‍ ശരിക്കും AJITH , MIQU ,PRATHEEK .. ഇവരെ MISS ചെയിതു ..
അങ്ങനെ എല്ലാവരും നാടില്ലെക് മടങ്ങി പിന്നെ ജിതിന്‍ ജിത്തു മോനായിരുന്നു നമ്മുടെ ടിക്കറ്റ് എടുത്തത് അതും രാത്രി 12 മണിക്കുള്ള ട്രെയിനിനു ജിത്തു മോന്‍ നമ്മളെ 9 മണിക്ക് റൂം vaccate ചെയിപിച്ചു എന്നിറ്റ് 3 മണികൂര്‍ സ്റ്റേനനില്‍
എല്ലാം മോളിന്നു ഒരാള്‍ കാണുന്നുണ്ട്
No comments:
Post a Comment